India vs West Indies: 3 big questions infront of india, difficult to solve

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ട ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസാണ്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരയാണ് രണ്ട് ടീമും തമ്മില്‍ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ടീമില്‍ മാറ്റം വേണമെന്നും ദൗര്‍ബല്യങ്ങളുണ്ടെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്ന് സമ്മതിച്ചതാണ്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് മുമ്പ് ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.